Friday, June 23, 2006

jap rhyme

Zo സാന്‍ Zo സാന്‍ ,
ഓ ഹാന ഗ നഗായി നോ നേ
സോയൊ കാ സാന്‍ മോ
നഗായി നൊ യോ!

6 Comments:

Blogger തണുപ്പന്‍ said...

ദേ വന്നു..നമ്മുടെ വക്കാരിയണ്ണനൊരു പാര...

എന്താപ്പോ ഈ പറഞ്ഞത്?

Fri Jun 23, 04:11:00 AM PDT  
Blogger ശ്രീജിത്ത്‌ കെ said...

തോം തോം തോം

Fri Jun 23, 07:44:00 AM PDT  
Blogger  said...

എന്നു വച്ചാൽ..

ഒരു കുട്ടി ആന (zo) യോടു ചോദിക്കുകയാണ്‌
ആനേ ആനേ കൂടെവിടേ.. ഛെ.. അല്ല സോറി.


കുട്ടി: ആനേ ആനേ,
നിന്റെ മൂക്കെന്താ ഇത്ര നീളം.?
ആന: ഓഹ്‌ അതിനെന്താ
എന്റെ അമ്മയുടെ മൂക്കും നീണ്ടതാണല്ലോ!


അത്രേള്ളൂ
:)

Fri Jun 23, 10:32:00 AM PDT  
Blogger വക്കാരിമഷ്‌ടാ said...

ഋ, ഇലു... ദിപ്പോഴാ കണ്ടത്... ജാപ്പാനയെയൊക്കെ അറിയുവോ? ഇനിയെങ്ങാനും ജാപ്പാനയാണോ? ഞാന്‍ റോക്സിയുടെ അഭാവത്തില്‍ ഇവിടുത്തെ ഡബിള്‍ കിരീടം വെച്ച ആനയായിട്ടങ്ങിനെ വിലസുകയല്ലേ. ഒരു കമ്പനിക്ക് ആളേ കിട്ടുന്നില്ല. ഞങ്ങളും തണുപ്പനും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമൊക്കെ കാരണം അങ്ങ് ക്ലോസ്സാകാനും പറ്റുന്നില്ല.

പിന്നെ ജെ.എ.പി എന്നു പറഞ്ഞാല്‍ എന്‍.ഈ.ജി.ആര്‍.ഓ എന്നോ കറുപ്പിനേഴഴകെന്നോ ഒക്കെ പറയുമ്പോള്‍ ആള്‍ക്കാര്‍ക്കുണ്ടാകുന്ന ഒരു വികാരം ഇവിടുള്ള ചിലര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ് ആരോ പറഞ്ഞത്.

സുഗോയീനേ.... നല്ല കുട്ടിക്കവിത. എന്റെ പ്രൊഫൈല്‍ പടവും ആനയായത് യാദൃശ്ചികം. ഇവിടെ ആനെയെ നെഹ്രുവാണ് കൊടുത്തതെന്നാണ് റോക്സി പറഞ്ഞത്.

Mon Jun 26, 08:16:00 AM PDT  
Blogger  said...

വാക്കാരി, ഞാന്‍ ജപാനില്‍ 2 കൊല്ലം ഉണ്ടായിരുന്നു.. 2 3 കൊല്ലം മുമ്പ്‌.

നിഹോന്‍ഗൊ എനിക്ക്‌ വളരെ താല്‍പര്യമുള്ള ഒരു ഭാഷയാ. ജെ.എല്‍.പി.ടി എഴുതണം ന്ന് ആഗ്രഹം ഉണ്ട്‌.

ജെ.എ.പി, എന്‍ ഇ ജി ആര്‍ ഓ പൊലെ വികാരം ഉണ്ടാകുമ്ന്ന് അറിയില്ലായിരുന്നു. ജെ ഏ പി കാരായിട്ട്‌ സംസാരിക്കുമ്പോ ശ്രദ്ധിക്കാം.

comment അരിഗതൊ.

kotoshimo yoroshikune!

Tue Jun 27, 03:08:00 AM PDT  
Blogger വക്കാരിമഷ്‌ടാ said...

വ്വോ, അപ്പഡിയാമാ, എന്നെ ടീച്ചര്‍ നാല്‍‌പതു മണിക്കൂര്‍ ജാപ്പനീസ് പഠിപ്പിച്ച് അവസാനം ടീച്ചര്‍ മലലാളം എന്ന് പറഞ്ഞ് ക്ലാസ്സ് അവസാനിപ്പിച്ചു. അതോടെ തീര്‍ന്നു, എന്റെ ജാപ്പനീസ് പഠനം. പ്രത്യേകിച്ചും ടോക്യോവില്‍ നമുക്കൊരു താത്‌പര്യമില്ലെങ്കില്‍-അല്ലെങ്കില്‍ ജാപ്പനീസ് കമ്പനികളില്‍ അല്ല ജ്വാലിയെങ്കില്‍ ജാപ്പനീസ് പഠനം സ്വല്പം പാടാണെന്നാണ് എന്നനുഭവം.

താങ്കള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ കമന്റ് വരാനുള്ള പരിപാടി ഇട്ടിട്ടില്ലേ? അങ്ങിനെയാണെങ്കില്‍ പെട്ടെന്ന് പെട്ടെന്ന് മറുപടികള്‍ വന്നേനെ

Fri Jun 30, 05:51:00 AM PDT  

Post a Comment

<< Home