Saturday, November 12, 2005

നേരെ കുന്നംകുളം

ജോസേട്ടൻ രണ്ടണ്ണം വീശീെട്ട്‌ നിക്ക്വായിരിുന്നു. എവടെ? പടിഞ്ഞാറെ കോട്ടെടെ അവടെ

"നേരെ കുന്നംളം, നേരെ കുന്നംളം" -കുന്നംകുളത്തേക്ക്‌ പോണ ബസ്സിലിക്ക്‌ ആൾക്കാരെ വിളിച്ചു കേറ്റണ തെരക്കിലായിരുന്നു ബസിലെ കിളി.

ജോസേട്ടന്‌ അത്‌ അത്രക്ക്‌ രസിച്ചില്ല്യ. ആള്‌ പോയി കിളീടെ കോളർമ്മെ പിടിച്ച്‌ ഒരു ചോദ്യം - "പൂങ്കുന്നം വളവ്‌ നിന്റെ അപ്പാപ്പൻ വന്നു വളക്ക്വോടാ *#@?"

7 Comments:

Blogger ഗന്ധര്‍വ്വന്‍ said...

Ru,

Rays hope in your talent.
Write more

W luv Gandharvan

Poonkunnam valavum- paatturaakale roundum vaatti odikaam josetta.
Vandi potte- thaiyyum kuzhi right...

Gandharvanu oru kili cut undo.

Sun Nov 13, 08:05:00 PM PST  
Blogger  said...

gandhetta, thenx ind tta.

potte right. nim nim.

Mon Nov 14, 09:02:00 AM PST  
Blogger Thulasi said...

പപ്പുവിന്റെ "താമരശേരി ചുരം" ഓർമ്മ വന്നു.
കൊള്ളാം,നന്നായിട്ടുണ്ട്‌.

Mon Nov 14, 09:54:00 PM PST  
Blogger വിശാല മനസ്കന്‍ said...

hahahahahaha...

Mon Nov 14, 10:24:00 PM PST  
Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്!

Mon Nov 14, 10:29:00 PM PST  
Blogger evuraan said...

:) നന്നായിട്ടുണ്ട്...

Sat Nov 19, 08:40:00 PM PST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ജോസേട്ടന്മാർ ഇഷ്ടം പോലെയല്ലേ നമ്മുടെ നാട്ടിൽ..!
ഒന്ന്‌ പതപ്പിച്ച്‌ കൊടുത്താൽ ഒരു വർഷത്തേക്കുള്ള 'വിറ്റ്‌' ഉറപ്പ്‌..!

Wed Dec 07, 08:07:00 PM PST  

Post a Comment

<< Home