Friday, November 04, 2005

ഹോട്ടൽ "ടീഷാപ്പ്‌"



മലയാളി ഇല്ല്യാത്ത നാടുണ്ടോ ?

ചന്ദ്രനിൽ പോയാലും ഉണ്ടാവും ഒരു ചന്ദ്രേട്ടന്റെ ചായക്കട എന്ന് കേട്ടിട്ടുണ്ട്‌.

ആംസ്റ്റ്രോങ്ങ്‌ ചന്ദ്രനിൽ ഇറങ്ങിയപ്പൊ ചായ കുടിച്ചതു ഇവിടെന്നായിരിക്കും

ഒരു forwarded e-mail ഇൽ ഉണ്ടായിരുന്ന attachment ആണ്‌ ഈ ചിത്രം. അജ്ഞാതനായ കലാകാരനോട്‌ കടപ്പാട്‌.

6 Comments:

Blogger .::Anil അനില്‍::. said...

ഇത് ഒരു റ്റിവി പരസ്യത്തിന്റെ ക്ലിപ്പിങ് ആണ്.

Fri Nov 04, 11:51:00 PM PST  
Blogger .::Anil അനില്‍::. said...

ഇത് ഒരു റ്റിവി പരസ്യത്തിന്റെ ക്ലിപ്പിങ് ആണ്.

Fri Nov 04, 11:51:00 PM PST  
Blogger കേരളഫാർമർ/keralafarmer said...

ഞാനല്ല അത്‌ ഉറപ്പാണ്‌

Sat Nov 05, 04:17:00 AM PST  
Blogger വിശാല മനസ്കന്‍ said...

:)

Sat Nov 05, 07:14:00 PM PST  
Blogger evuraan said...

എന്തായാലും നന്നായിട്ടുണ്ട്...


--ഏവൂരാൻ

Sat Nov 19, 09:49:00 PM PST  
Blogger evuraan said...

പറയണോന്ന് ശങ്കിച്ചതാ, എന്നാലും പറഞ്ഞേക്കാം..

എന്നാ പേരാണപ്പാ ഋ..? ഇവിടെ ഫോണിലാരോടേലും സംസാരിക്കുമ്പോള്‍ “ഇറൂന്റെ” പോസ്റ്റ് കണ്ടാരുന്നോന്ന് ചോദിക്കേണ്ടി വരും. വ്യാകരണ -- ഉച്ചാരണ നിയമങ്ങള്‍ കാറ്റിപറത്തേണ്ടി വരും.

തമാശാണേ...

Fri Jun 30, 08:50:00 AM PDT  

Post a Comment

<< Home